Wednesday, October 14, 2009

investigator

ഹലോ അഭയ കൊലക്കേസ് നമ്മുക്ക് വീണ്ടും അന്വെഷിക്കണോ?

Tuesday, October 13, 2009

investigator's

ഇന്ന് തന്നെ വേണോ? നാളെ പോരെ?

Monday, October 12, 2009

പ്രിയ കൂട്ടുകാരെ,
                             നമ്മള്‍ പറയാനും ചര്‍ച്ച ചെയ്യാനും ആഗ്രഹിക്കുന്ന ഒരുപാട്‌ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും അവതരിപ്പിക്കാനും  അര്‍ഹിക്കുന്ന സധസ്സുങള്‍ കിട്ടാതെ വരാറുണ്ട്.ഇത്തരം വിഷയങ്ങളും നമ്മുടെ മനസ്സില്‍ ഒളിഞ്ഞു കിടക്കുന്ന ഒരുപാട്‌ കലാവസനകളും നമ്മള്‍ അന്വേഷിച്ചു കണ്ടെത്തുന്ന ഓരോ കാര്യങ്ങളും ഇതില്‍ പ്രസിദ്ധീകരിച്ച നമ്മുടെ കൂട്ടുകാരെ അറിയിക്കുകയും,അതോടപ്പം തന്നെ നമ്മുടെ അന്വേഷണ ത്വര വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.പ്രതികരണ ശേഷി നഷ്ടപെട്ട ഒരു സമൂഹത്തെ ഇല്ലായ്മ ചെയ്യുന്നതോടൊപ്പം പരസ്പര ബന്ധങ്ങള്‍ ഊട്ടി ഉറപ്പിക്കുകയും ചെയ്യാം.നമുക്ക് നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന സുഹ്രത്ത്‌ ബന്ധങ്ങള്‍ ഇഴ ചേര്‍ക്കാന്‍  ഇന്റര്‍നെറ്റ്‌ എന്ന ഈ നെറ്റ് അഥവാ ഈ വല നമുക്ക് ഉപയോഗിക്കാം.നിങ്ങളുടെ കഴിവുകള്‍ ഉപയൊഗിച്ച് ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയം ആയിരിക്കുന്നു.വരൂ കൂട്ടുകാരെ.....നമുക്ക് ഒന്നിച്ചു ചേര്‍ന്ന് മുന്നോട്ടു പോകാം.നിങ്ങളുടെ വിലയേറിയ നിര്‍ദേശങ്ങള്‍ പര്തീക്ഷിച്ചുകൊന്ദ്‌.....

Saturday, October 10, 2009

Blogger Buzz: Show off your Followers

Blogger Buzz: Show off your Followers

INVESTIGATOR'S: HAI, TALENTED FRIENDS........

INVESTIGATOR'S: HAI, TALENTED FRIENDS........

Thursday, October 8, 2009

ഹായ്... എല്ലാ കൂട്ടുകാര്‍ക്കും http://investigatorsindia.blogspot.com/   ലേക്ക് സ്വാഗതം. ഈ ബ്ലോഗ്ഗ്നെ കുറിച്ച' കൂടുതല്‍  പിന്നീട് വിസ്ഫതേഗരികൂന്നതാനു.

Wednesday, October 7, 2009

INVESTIGATOR'S: HAI, TALENTED FRIENDS........

INVESTIGATOR'S: HAI, TALENTED FRIENDS........

HAI, TALENTED FRIENDS........